ADVERTISEMENT
മുംബൈ: (www.kvartha.com 07.10.2015) പാര്‍ക്കില്‍ പോയ ബിഗ്ബിയെ കടുവ ഓടിച്ചത് നാലു കിലോമീറ്റര്‍. മുംബൈ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ കാഴ്ച കാണാന്‍ പോയ ബച്ചന് നേരെ കടുവ ആക്രമിക്കാനായി ഓടിയെത്തുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ബച്ചന് കടുവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
വണ്ടിയിലായിരുന്ന താരത്തിന് പിറകെ നാല് കിലോമീറ്ററോളമാണ് കടുവ ഓടിയത്. വന്യജീവി സംരക്ഷണത്തോടനുബന്ധിച്ചാണ് ബച്ചന് വന്യജീവി സങ്കേതത്തില്‍ പോയത്. കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചന് മഹാരാഷ്ട്ര സര്‍ക്കാറിന്റെ ടൈഗര്‍ അംബാസിഡര്‍ പദവി ഏറ്റെടുത്തത്. കടുവ ഓടിക്കുന്നതിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ അദ്ദേഹം പോസ്റ്റ് ചെയ്തു.
ത്രില്ലിംഗ് ഡേ എന്നു പറഞ്ഞാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമൊന്നു പേടിച്ചെങ്കിലും പിന്നീട് ആ നിമിഷങ്ങള്‍ താരം ആസ്വദിച്ചു എന്നാണ് പറയുന്നത്.
Also Read:
അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Keywords: See pics: Amitabh Bachchan takes a jungle safari; 'chased' by a tiger, Mumbai, Maharashtra, Twitter, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.