Violence | രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷമായി; കല്ലേറില്‍ നിരവധി പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

പട്ന: (www.kvartha.com) ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയിലെ അലംഗഞ്ചില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി രണ്ട് കൗമാരക്കാരുടെ കുടുംബങ്ങള്‍ റോഡില്‍ വാക്കേറ്റം തുടങ്ങിയതയാണ് സംഭവങ്ങളുടെ തുടക്കം. വഴക്ക് മൂര്‍ച്ഛിച്ചതോടെ ഇഷ്ടികയും കല്ലും പരസ്പരം എറിയുകയും ചെയ്തു.
           
Violence | രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷമായി; കല്ലേറില്‍ നിരവധി പേര്‍ക്ക് പരുക്ക്

സംഭവമറിഞ്ഞ് ഡിഎസ്പി അമിത് ശരണും സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അഭിജിത് കുമാറും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സംഘര്‍ഷം അവസാനിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി നളന്ദ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Scuffle breaks out between two groups in Patna's Alamganj, several injured in stone pelting, National, Patna, Latest-News, Top-Headlines, Police, Injured, Bihar, Treatment, Medical College, Hospital.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia