പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിക്ക് നേരെ സഹോദരന്റെ ആസിഡ് ആക്രമണം
Sep 17, 2015, 16:56 IST
ഭോപാല്‍: (www.kvartha.com 17.09.2015) പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിക്ക് നേരെ കസിന്‍ സഹോദരന്റെ ആസിഡ് ആക്രമണം. മധ്യപ്രദേശിലെ ബലാഘട്ടിലാണ് സംഭവം. ആസിഡ് ആക്രമണത്തിനുശേഷം പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത യുവാവ് ഇരുപതോളം ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യാ ശ്രമവും നടത്തി.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുവരുടേയും നില ഗുരുതരമാണ്. യുവാവിന് പ്രാഥമിക ചികിത്സ നല്‍കിയശേഷം നാഗ്പൂരിലേക്ക് മാറ്റി. മറ്റൊരു ജില്ലക്കാരനായ യുവാവ് പെണ്‍കുട്ടിയെ അക്രമിക്കാന്‍ വേണ്ടി മാത്രമാണ് ബലാഘട്ടില്‍ എത്തിയത്. മാണ്ട്‌ല ജില്ല സ്വദേശിനിയായ പെണ്‍കുട്ടി ബലാഘട്ടില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചുവരികയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവാവ് പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയെ ശല്യം ചെയ്തുവന്നിരുന്നുവെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു. ഇക്കാര്യം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. വീട്ടിലുള്ളപ്പോഴും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം
Keywords: School girl attacked with acid, stabbed in Madhya Pradesh, Bopal, hospital, Treatment, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.