ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 
  ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ കെജി ബാലകൃഷ്ണനെതിരായ അഴിമതിക്കേസില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. 
 
 
  
  
 
  
 
   ബാലകൃഷ്ണനെതിരായ ആരോപണം അന്വേഷിച്ച് കേന്ദ്ര സര്‍ക്കാരിന് എന്ത് തീരുമാനവും കൈക്കൊള്ളാമെന്ന് സുപ്രീം കോടതി ജഡ്ജിമാരായ ബിഎസ് ചൗഹാനും ജിഎസ് ഖേഹറും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് അറിയിച്ചു. കെജിബി സുപ്രീം കോടതി ജഡ്ജിയായിരിക്കേ ഔദ്യോഗീക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി കോടികള്‍ സമ്പാദിച്ചതായാണ് ആരോപണം 
  
 
   
   
 
   
  
 
    Keywords:  New Delhi, National, Supreme Court of India 
  
 
  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                