കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തില്‍ പുനരന്വേഷണ ഹരജി തള്ളി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 24.07.2017)കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടകൊലപാതകത്തില്‍ പുനരന്വേഷണം വേണമെന്ന ഹരജി സുപ്രീംകോടതി തള്ളി. 1989-90 കാലയളവില്‍ നടന്ന കൊലപാതകങ്ങളില്‍ 215 കേസുകള്‍ വീണ്ടും അന്വേഷിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തില്‍ പുനരന്വേഷണ ഹരജി തള്ളി

കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ വിചാരണ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകങ്ങളില്‍ തെളിവ് ലഭിക്കുക ദുഷ്‌ക്കരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Case, Investigation, Supreme court, Proof, SC ‘no’ to plea for probe into massacre of Kashmiri Pandits.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia