സൗമ്യ കേസ്; സര്‍ക്കാരിന്റെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

 


ADVERTISEMENT

ന്യൂഡെല്‍ഹി:  (www.kvartha.com 17.10.2016) സൗമ്യാ കേസില്‍ സര്‍ക്കാരിന്റെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. സൗമ്യയെ ഗോവിന്ദച്ചാമി കൊന്നതിന് തെളിവില്ലെന്ന് പറഞ്ഞ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കാനും തയ്യാറായില്ല.

അതേസമയം സുപ്രീംകോടതി വിധി തെറ്റാണെന്ന് വിമര്‍ശിച്ച മുന്‍ ജഡ്ജ് മാര്‍കണ്ഡേയ
കട്ജുവിനേയും കോടതി വിമര്‍ശിച്ചു. കട്ജു നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

സൗമ്യ കേസ്; സര്‍ക്കാരിന്റെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

Keywords:  Saumya case: Supreme Court rejects review petition, Markandey Katju, Govinda Chami, Thiruvananthapuram, Execution, Judge, Criticism, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia