വിദ്യാര്‍ത്ഥിനിയെ മൂത്രം കുടിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍
Jul 10, 2012, 10:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത : കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മൂത്രം കുടിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡനെ പോലീസ് അറസ്റ്റു ചെയ്തു. പത്‌വാ ഭവന്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ ഉമ പൊഡ്ഡാറിനെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
വിശ്വഭാരതി സര്‍വകലാശാലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നാലംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു.
ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി വാര്‍ഡനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളെയും അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്കും ജാമ്യം ലഭിച്ചു.

Keywords: Kolkota, Student, Arrest, National, Hostel warden
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.