സഞ്ജയ് ജോഷിക്ക് വധഭീഷണി; സുരക്ഷയാവശ്യപ്പെട്ട് ചിദംബരത്തിന്‌ കത്ത് നല്‍കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സഞ്ജയ് ജോഷിക്ക് വധഭീഷണി; സുരക്ഷയാവശ്യപ്പെട്ട് ചിദംബരത്തിന്‌ കത്ത് നല്‍കി
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാവ് സഞ്ജയ് ജോഷിക്ക് വധഭീഷണിയുണ്ടായതിനെത്തുടര്‍ന്ന്‌ സുരക്ഷയാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്‌ കത്ത് നല്‍കി. അടുത്ത കാലത്ത് ബിജെപി വിട്ട സഞ്ജയ് ജോഷിയെ ചിലര്‍ ഫോണില്‍ വിളിച്ച് വധഭീഷണി ഉയര്‍ത്തുന്നുവെന്നാണ്‌ കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

 ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന്‌ സഞ്ജയ് ജോഷി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. വധഭീഷണി വന്ന ഫോണ്‍ നമ്പറുകള്‍ സഞ്ജയ് ജോഷി കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റസൂല്‍ ഖാന്‍ എന്നയാളില്‍ നിന്നും വധഭീഷണിയുണ്ടെന്ന്‌ ജോഷി ആരോപിച്ചു. കത്ത് ലഭിച്ചതായി ചിദംബരം വ്യക്തമാക്കിയിട്ടില്ല.

Keywords:  New Delhi, Chidambaram, Letter, Threat, National 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia