ടെന്നീസ് കോര്‍ട്ടില്‍ സാനിയ മിര്‍സയുടെ നൃത്തം കൗതുകം പടര്‍ത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 28/07/2017) ടെന്നീസ് കോര്‍ട്ടില്‍ സാനിയ മിര്‍സയുടെ നൃത്തം കൗതുകം സൃഷ്ടിച്ചു. ഹൈദരാബിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ നടന്ന ഡബ്ലു ടി എ ഫ്യൂച്ചര്‍ സ്റ്റാര്‍സ് ക്ലിനിക്കിനിടെയാണ് താരത്തിന്റെ നൃത്തം.

ടെന്നീസ് കോര്‍ട്ടില്‍ സാനിയ മിര്‍സയുടെ നൃത്തം കൗതുകം പടര്‍ത്തി

സോഷ്യല്‍ മീഡിയകളില്‍ താരത്തിന്റെ നൃത്തം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സാനിയയ്ക്ക് ഒപ്പം നൃത്തം ചെയ്തത് ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയായിരുന്നു. നൃത്തം കാണാന്‍ നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sania Mirza dance in tennis court, Haidrabad, Sania Mirza, Dance, Bollywood, News, National.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia