Governor | കേരളത്തിന് പിന്നാലെ തമിഴ് നാട്ടിലും സര്‍കാര്‍ ഗവര്‍ണര്‍ പോര്; ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് ഡിഎംകെ എംപിമാര്‍
Nov 9, 2022, 12:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) കേരളത്തിന് പിന്നാലെ തമിഴ് നാട്ടിലും സര്‍കാര്‍ ഗവര്‍ണര്‍ പോര്. തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപിമാര്‍ രാഷ്ടപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഗവര്‍ണര്‍ തടസം നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.
ഭരണ സംബന്ധമായ പല നിലപാടുകളിലും ഗവര്‍ണറും ഡിഎംകെ സര്‍കാരും തമ്മില്‍ ഭിന്നത പ്രകടമായിരുന്നു. 20 ഓളം ബിലു(Bill) കള്‍ ഗവര്‍ണര്‍ ഇതുവരെ പാസ്സാക്കിയില്ലെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അതിനിടെയാണ് എം പിമാരുടെ നീക്കം.
Keywords: 'Sack Governor Immediately, Unfit To Hold Office': Tamil Nadu's Ruling DMK To President, Chennai, Governor, Controversy, Letter, President, Politics, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


