മാധുരി ദീക്ഷിത് ജഡ്ജായ റിയാലിറ്റി ഷോയില്‍ ശ്രീശാന്തിന്റെ ഡാന്‍സ്
Jun 12, 2014, 15:56 IST
ADVERTISEMENT
മുംബൈ: (www.kvartha.com 12.06.2014) പ്രശസ്ത ബോളിവുഡ് നടി മാധുരി ദീക്ഷിത് ജഡ്ജായായ റിയാലിറ്റി ഷോയില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഡാന്‍സ്.
ഐ പി എല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും പുറത്താക്കപ്പെട്ട ശ്രീശാന്തിന് നൃത്ത റിയാലിറ്റിഷോയില്‍ ഇത് രണ്ടാം ഇന്നിംഗ്‌സാണ്. കളേഴ്‌സ് ടിവിയുടെ ജലക് ദിഖ് ലാജാ എന്ന പരിപാടിയുടെ ഏഴാം സീസണിലാണ് ശ്രീശാന്ത് നൃത്തം ചെയ്ത് ജഡ്ജസിനെ പോലും അമ്പരപ്പിച്ചിരിക്കുന്നത്.
ഡാന്‍സിന്റെ നിലവാരം വിലയിരുത്തിയ വിധികര്‍ത്താവ് മാധുരി ദീക്ഷിത് ശ്രീശാന്ത് മുമ്പ് എന്തുചെയ്തു എന്നത് പ്രശ്‌നമല്ലെന്നും ഒരു ഡാന്‍സറെന്ന നിലയിലുള്ള ശ്രീശാന്തിന്റെ കഴിവാണ് പരിഗണിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
ടെലിവിഷന്‍ താരങ്ങള്‍, കൊമേഡിയന്‍മാര്‍, കായികതാരങ്ങള്‍ എന്നീ മേഖലയില്‍ നിന്നുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

Keywords: S Sreesanth in ‘Jhalak Dikhhla Jaa 7’ and other cricketers who have danced in reality shows, Mumbai, IPL, Corruption, Cricket, Judge, Television, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.