പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ മോഡിക്ക് ആര്‍.എസ്.എസിന്റെ പിന്തുണ
Jun 20, 2012, 12:30 IST
ന്യൂഡല്‍ഹി: എന്‍ഡിഎ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ നരേന്ദ്ര മോഡിക്ക് ആര്‍.എസ്.എസിന്റെ പിന്തുണ. ഹൈന്ദവ ബോധമുള്ള ഒരാളാകണം പ്രധാനമന്ത്രി പദത്തിലെത്താനെന്നും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗത് പറഞ്ഞു.
2014ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മോഡി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വരുന്നതിനെ ജെഡിയു നേതാവ് നിതീഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. മതേതരത്വ നിലപാടുകളും ജനാധിപത്യ ബോധമുള്ള ഒരാളാകണം പ്രധാനമന്ത്രിയാകേണ്ടതെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
ഇതിനെത്തുടര്‍ന്നാണ് ആര്‍.എസ്.എസ് മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. നിതീഷ് കുമാറിനെ കണക്കറ്റ് വിമര്‍ശിച്ച ആര്‍.എസ്.എസ് നിതീഷിന് ഹിന്ദുവാണെന്ന് പറയുന്നത് കുറച്ചിലാണെന്നും ആരോപിച്ചു.
സുഷമാ സ്വരാജും എല്‍.കെ അദ്വാനിയും നരേന്ദ്രമോദിക്കെതിരെ രംഗത്തുവന്നിരുന്നു. ഇതോടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എന്‍ഡിഎയില്‍ പ്രതിസന്ധി രൂക്ഷമായി.
Keywords: New Delhi, National, RSS, Narendra Modi, PM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.