Viral video | കടയിൽ സ്ത്രീ ജീവനക്കാരിക്ക് നേരെ തോക്ക് ചൂണ്ടിയ മോഷ്ടാവ് പിന്നീട് സ്വയം വിഡ്ഢിയായി! സംഭവിച്ചത് ഇങ്ങനെ; രസകരമായ വീഡിയോ വൈറൽ
Mar 21, 2023, 15:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളാണ് വൈറലാകുന്നത്. കൗതുകമുണർത്തുന്ന വീഡിയോകൾ ഉപയോക്താക്കൾ വളരെ വേഗം ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഒരു കവർച്ചക്കാരന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൗണ്ടറിന് പിന്നിൽ ഒരു സ്ത്രീ മാത്രമുള്ള കടയിൽ കവർച്ചക്കാരൻ പ്രവേശിക്കുന്നു. തന്റെ കൈവശമുള്ള തോക്ക് വലിച്ചെടുക്കുന്നതിനിടെ അത് അബദ്ധത്തിൽ ആ സ്ത്രീയുടെ നേരെ തെറിച്ച് വീണു പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
സ്ത്രീ ഭയന്നെങ്കിലും, കവർച്ചക്കാരൻ തെറിച്ചുവീണ തോക്കെടുക്കാൻ വേണ്ടി ചാടാൻ ശ്രമിച്ചു, പക്ഷേ അതിന് സാധിച്ചില്ല. തനിക്ക് അവസരമില്ലെന്ന് മനസിലാക്കിയ കവർച്ചക്കാരൻ പുറത്തേക്കുള്ള വാതിലിലൂടെ ഓടുന്നതിനിടയിൽ പാന്റും താഴെ വീഴുന്നത് വീഡിയോയിൽ വ്യക്തമാണ്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ. കടയിലെ സിസിടിവി ദൃശ്യമാണ് പുലർത്തുവന്നത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് കണ്ടത്. 'പരിശീലനം മികച്ചതായിരിക്കുന്നു', എന്നായിരുന്നു ഉപയോക്താവിന്റെ പരിഹാസത്തോടെയുള്ള പ്രതികരണം. 'ഇതുകൊണ്ടാണ് എനിക്ക് ഒരിക്കലും ഒരു കുറ്റവാളി ആകാൻ കഴിയാത്തത്', എന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.
Keywords: New Delhi, National, News, Woman, Viral, Video, Social Media, India, CCTV, Theft, Top-Headlines, Robber Draws Gun At Woman, A Fool Of Himself.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.