Uttarakhand CM | റിഷഭ് പന്ത് റോഡിൽ കുഴി അല്ലെങ്കിൽ 'കറുത്ത എന്തോ' കണ്ടു; കാർ അപകടത്തെ കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
Jan 1, 2023, 16:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെറാഡൂൺ: (www.kvartha.com) വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ക്രിക്കറ്റ് താരം റിഷഭ് പന്തിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ സന്ദർശിച്ചു. പന്ത് കാർ ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ സമീപകാല റിപ്പോർട്ടുകൾ പറയുന്നത് റോഡിലെ കുഴികളാണ് അപകടത്തിന് കാരണമായതെന്നാണ്.
അതേസമയം, ക്രിക്കറ്റ് താരത്തെ കാറിൽ നിന്ന് തീപ്പിടുത്തത്തിന് മുമ്പ് രക്ഷപ്പെടുത്തിയ ഹരിയാന റോഡ്വേസ് ഡ്രൈവർ സുശീൽ കുമാറിനെയും കണ്ടക്ടർ പരംജിത്തിനെയും ഉത്തരാഖണ്ഡ് സർക്കാർ ആദരിക്കുമെന്ന് ധാമി അറിയിച്ചു. 2023 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ ധീരതയ്ക്ക് ബഹുമതി നൽകിയായിരിക്കും ആദരിക്കുക.
Keywords: Rishabh Pant saw a pothole or ‘something black’: Uttarakhand CM Pushkar Singh Dhami, National,News,Top-Headlines,Dehra Dun,Uttarakhand,Chief Minister, Road,Report,Media,Player.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

