Skin Care | ചര്‍മ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയോ? ഇതൊന്ന് പരീക്ഷിച്ചു നോക്കൂ!
Jul 28, 2023, 18:08 IST
ന്യൂഡെല്‍ഹി: (www.kvartha.com) മഴക്കാലത്ത് ചര്‍മ പ്രശ്നങ്ങള്‍ ഒരുപാട് ഉണ്ടാവാറുണ്ട്, പ്രത്യേകിച്ച് വരണ്ടതൊലി ഉള്ളവര്‍ക്ക്. മുഖക്കുരുവും കറുത്തപൊട്ടുകളും വര്‍ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളില്‍ നാം വീട്ടില്‍ ഒരുപാട് പ്രകൃതിദത്ത കൂട്ടുകളും മറ്റും ഉപയോഗിക്കാറുണ്ട്. ചിലതെല്ലാം പരാജയപ്പെട്ട് പോകാറുമുണ്ട്. എന്നാല്‍ അരി കഴുകിയ വെള്ളം നിങ്ങളുടെ ചര്‍മത്തിന് തിളക്കവും കാന്തിയും വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമാണ്.
അരി കഴുകിയ വെള്ളത്തിന്റെ ഗുണങ്ങള്‍:
* അരി കഴുകിയ വെള്ളം ചര്‍മത്തിന് ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്നു. കോട്ടണ്‍ ഉപയോഗിച്ച് ഈ വെള്ളം മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. ഇത് ചര്‍മത്തെ ശുദ്ധീകരിക്കും.
* അരി കഴുകിയ വെള്ളം മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളഞ്ഞാല്‍ നിങ്ങളുടെ മുഖക്കുരു, പാടുകള്‍, വീക്കം എന്നിവ കുറയ്ക്കും
* വരണ്ട ചര്‍മം ഉള്ളവര്‍ കുളിക്കുന്ന വെള്ളത്തില്‍ അരി കഴുകിയ വെള്ളം കലര്‍ത്തിയാല്‍ ആശ്വാസം ലഭിക്കും.
* അരി കഴുകിയ വെള്ളം നിങ്ങളുടെ ചര്‍മത്തിന്റെ പ്രായം കുറയ്ക്കും. ചര്‍മത്തിലെ ചുളിവുകള്‍ പോകാനും നിറം വെക്കാനും ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നു.
അരി കഴുകിയ വെള്ളം ഇങ്ങനെ ഉപയോഗിക്കുക
ഒരു പാത്രത്തില്‍ അരി ഇട്ട് നന്നായി കഴുകുക. എന്നിട്ട് രാത്രി മുഴുവന്‍ അരി കുതിര്‍ത്തു വെക്കുക. രാവിലെയോടെ അരി വീര്‍ക്കുകയും ധാന്യം ദൃശ്യമാകുകയും ചെയ്യും. ഇനി ഇത് ഫില്‍ട്ടര്‍ ചെയ്ത് കുപ്പിയില്‍ നിറയ്ക്കുക. ടോണറായി ദിവസവും ഉപയോഗിക്കാം.
Keywords: Beauty Tips, Rice Water, Dry Skin, Care, Monsoon, Skin Problems, Malayalam News, Lifestyle, Rice Water for Skin Benefits. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.