കോൺഗ്രസ് നേതാവായ ശശി തരൂരിനെ അധിക്ഷേപിച്ച സംഭവം; ക്ഷമ ചോദിച്ച് തെലുങ്കാന പിസിസി അധ്യക്ഷന്‍
Sep 17, 2021, 14:56 IST
ന്യൂഡെൽഹി: (www.kvartha.com 17.09.2021) പാർലമെന്റംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ മോശമായ രീതിയിൽ അധിക്ഷേപിച്ച സംഭവത്തിൽ തെലങ്കാന പിസിസി അധ്യക്ഷന്‍ എ രേവന്ത് റെഡി ഖേദം പ്രകടിപ്പിച്ചു.
ശശി തരൂരിനെ ഫോണില്‍ വിളിച്ചാണ് റെഡി ക്ഷമ ചോദിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ശശി തരൂരിനെ ഫോണില്‍ വിളിച്ചാണ് റെഡി ക്ഷമ ചോദിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവുവിനെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയതാണ് പിസിസി അധ്യക്ഷനെ ചൊടിപ്പിച്ചത്. തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും രേവന്ത് റെഡി ആവശ്യപ്പെട്ടിരുന്നു.
Keywords: News, New Delhi, Shashi Taroor, Congress, Apology, UDF, National, India, Revanth Reddy, Revanth Reddy apologises to Shashi Tharoor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.