ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. 62 വയസ്സില്‍ നിന്ന് 65 വയസ്സായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് ഇക്കാര്യം അറിയിച്ചത്.
2011 ഡിസംബര്‍ 28നാണ് ഹെക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന ബില്‍ ലോക്‌സഭ ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇത് തീരുമാനത്തിലെത്താതെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. രാജ്യത്ത് കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ജഡ്ജിമാരുടെ ഒഴിവുകള്‍ പെട്ടെന്ന് ഉണ്ടാവാതിരിക്കാനും പ്രായം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
SUMMARY: The government on Monday reiterated that it is serious about increasing the retirement age of High Court judges from 62 to 65 years.
KEY WORDS: government , retirement age , High Court judges, Parliament , law minister , Salman Khurshid , Constitution, Supreme Court , Lok Sabha , Winter session, Bill ,HC judges, Tamil Nadu , Karnataka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.