Checking | റിപബ്ലിക് ദിനം: കേരള- തമിഴ്നാട് അതിർത്തിയിൽ വാഹന പരിശോധന

 


കമ്പം: (KVARTHA) റിപബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി തേനി ജില്ലാ ബോംബ് സ്‌ക്വാഡ് കേരള- തമിഴ്നാട് അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന തുടങ്ങി.

Checking | റിപബ്ലിക് ദിനം: കേരള- തമിഴ്നാട് അതിർത്തിയിൽ വാഹന പരിശോധന

 കുമളി, കമ്പംമെട്ട് ചെക് പോസ്റ്റുകളിൽ എക്‌സ്‌പ്ലോസീവ് സ്‌ക്വാഡിലെ ഇൻസ്‌പെക്ടർമാരായ രവിരാജ്, രംഗരാജ്, സെൽവകുമാർ എന്നിവരുടെ നേതൃത്വത്തിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. അതിർത്തി നഗരങ്ങളായ കമ്പം, ഗൂഡല്ലൂർ എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകളിലും പരിശോധന നടത്തി.

Keywords: News, Malayalam News, Republic Day, Checking, Kambam, Theni, Kerala, Tamilnadu, Republic Day: Vehicle checking at Kerala-Tamil Nadu border
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia