ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി താഴെ വീണ് മരിച്ചു

 


ADVERTISEMENT

ഗോകര്‍ണം: (www.kvartha.com 03.02.2016) സെല്‍ഫി എടുക്കുന്നതിനിടെ യുവതി ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് വീണ് മരിച്ചു. രാജസ്ഥാനിലെ പ്രണിത മേത്ത(21)യാണ് മരിച്ചത്. വ്യാഴാഴ്ച കര്‍ണാടകയിലെ ഗോകര്‍ണം ബീച്ചിലാണ് സംഭവം.

സുഹൃത്തുക്കളുമായി അവധിക്കാലം ചെലവഴിക്കാനായി ഗോകര്‍ണത്തെത്തിയതാണ് പ്രണിത. ബീച്ചിന് സമീപത്തുള്ള ലൈറ്റ് ഹൗസിന് മുകളില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടലിലേക്ക് വീഴുകയായിരുന്നു.

രാജസ്ഥാനിലെ ജോത്പൂര്‍ നിയമസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് പ്രണിത മേത്ത.
ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി താഴെ വീണ് മരിച്ചു

Keywords:  Mangalore, Death, Student, Selfie, Rajasthan, Karnataka, Beach. Friends, Vacation, Light House, Karnataka, Death, Student,  National, Remember The Law Student Who Died While Clicking A Selfie In Gokarna? The Story Is Apparently False.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia