Conference | ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ റീജണല്‍ സമ്മേളനം മെയ് 20ന് ഹൈദരാബാദില്‍; ദേശീയ സമ്മേളനം ഡിസംബറില്‍ ന്യൂഡെല്‍ഹിയില്‍; കണ്‍വീനറായി അഡ്വ. എസ് അബ്ദുല്‍ നാസര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ (GJC) റീജണല്‍ സമ്മേളനം മെയ് 20ന് ഹൈദരാബാദില്‍ നടക്കും. ജിജെസിയുടെ ദേശീയ സമ്മേളനം ഡിസംബറില്‍ ന്യൂഡെല്‍ഹിയില്‍ നടക്കുന്നതിന്റെ മുന്നോടിയായിട്ടാണ് റീജണല്‍ സമ്മേളനങ്ങള്‍. ജിജെസി ഡയറക്ടര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ ആണ് ദേശീയ സമ്മേളനം നടത്തുന്നതിന്റെ കണ്‍വീനര്‍.
      
Conference | ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ റീജണല്‍ സമ്മേളനം മെയ് 20ന് ഹൈദരാബാദില്‍; ദേശീയ സമ്മേളനം ഡിസംബറില്‍ ന്യൂഡെല്‍ഹിയില്‍; കണ്‍വീനറായി അഡ്വ. എസ് അബ്ദുല്‍ നാസര്‍

കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 2000 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 150 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജെനറല്‍ സെക്രടറി കെ സുരേന്ദ്രന്‍ അറിയിച്ചു.

Keywords: Gold, Kerala News, Malayalam News, GJC, All India Gem and Jewelery Domestic Council, Adv S Abdul Nazar, Regional conference of All India Gem and Jewelery Domestic Council on May 20 at Hyderabad.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia