Jobs | ഉദ്യോഗാര്‍ഥികള്‍ക്ക് റിസര്‍വ് ബാങ്കില്‍ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായറിയാം
May 11, 2023, 17:04 IST
ന്യൂഡെല്‍ഹി: (www.kvartha.com) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗ്രേഡ് 'ബി' ഓഫീസര്‍ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഒഴിവുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ബാങ്കിന്റെ വെബ്സൈറ്റ് www(dot)rbi(dot)org(dot)in വഴി മെയ് ഒമ്പത് മുതല്‍ ആരംഭിച്ചു.
ഒഴിവ് വിശദാംശങ്ങള്‍:
1. ഗ്രേഡ് 'ബി' (ഡിആര്‍)- ജനറല്‍- 222 പോസ്റ്റുകള്‍
2. ഗ്രേഡ് 'ബി' (ഡിആര്‍)- ഡിഇപിആര്‍- 38 പോസ്റ്റുകള്‍
3. ഗ്രേഡ് 'ബി' (ഡിആര്‍)- ഡിഎസ്‌ഐഎം- 31 പോസ്റ്റുകള്‍
വിദ്യാഭ്യാസ യോഗ്യത:
60% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യമായ സാങ്കേതിക/പ്രൊഫഷണല്‍ യോഗ്യത (എസ് സി/എസ് ടി/പിഡബ്‌ള്യുഡി അപേക്ഷകര്‍ക്ക് 50%). അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം / കുറഞ്ഞത് 55% മാര്‍ക്കോടെ തത്തുല്യമായ സാങ്കേതിക അല്ലെങ്കില്‍ പ്രൊഫഷണല്‍ യോഗ്യത (എസ്സി/എസ്ടി/പിഡബ്‌ള്യുഡി അപേക്ഷകര്‍ക്ക് പാസ് മാര്‍ക് മതി).
ശമ്പളം:
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അടിസ്ഥാന ശമ്പളം 55,200 രൂപ. മറ്റ് അലവന്‍സുകളും ലഭിക്കും.
തിരഞ്ഞെടുപ്പ്:
തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫേസ് - I, ഫേസ് - II എന്നിങ്ങനെ ഓണ്‍ലൈന്‍ അല്ലെങ്കില്‍ എഴുത്ത് പരീക്ഷകളിലൂടെയും അഭിമുഖത്തിലൂടെയും നടത്തും.
അപേക്ഷിക്കേണ്ടവിധം:
ഉദ്യോഗാര്‍ത്ഥികള്‍ www.rbi(dot)org(dot)in എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. ഓണ്‍ലൈന്‍ അപേക്ഷകള്‍ 2023 ജൂണ്‍ ഒമ്പത് വൈകുന്നേരം ആറ് മണി വരെ സമര്‍പ്പിക്കാം.

Keywords: India News, Malayalam News, RBI Recruitment, Government of India, RBI Grade B direct recruitment 2023 for 291 posts out: Big opportunity for graduates, apply now.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.