ഓപ്പറേഷന്‍ തിയേറ്ററില്‍നിന്നും ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ തത്സമയ സെല്‍ഫി

 


മുംബൈ: (www.kvartha.com 04/04/2015) ഓപ്പറേഷന്‍ തിയേറ്ററില്‍നിന്നും ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ തത്സമയ സെല്‍ഫി. സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രമായ ബജഒരാവോ മസ്താനിയുടെ ചിത്രീകരണത്തിനിടെ രണ്‍വീറിന് കൈക്ക് പരിക്കേറ്റിരുന്നു.
ഓപ്പറേഷന്‍ തിയേറ്ററില്‍നിന്നും  ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ തത്സമയ സെല്‍ഫി

തുടര്‍ന്ന് ശസ്ത്രക്രിയ്ക്കായി മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ്  താരം തന്റെ ശസ്ത്രക്രിയാ ദൃശ്യങ്ങള്‍ തല്‍സമയം ട്വീറ്റ് ചെയ്തത്. രാംലീലയിലൂടെയാണ് രണ്‍വീര്‍  ശ്രദ്ധേയനായത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Mumbai, Theater, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia