Ashwini Vaishnaw | കേരള സര്‍കാരിന് റെയില്‍വേ വികസനത്തില്‍ താല്‍പര്യമില്ല; എന്തു കാര്യത്തെയും കാണുന്നത് രാഷ്ട്രീയ കണ്ണിലൂടെ മാത്രം; വന്ദേ ഭാരത് കിട്ടില്ലെന്നവിധം തരംതാണ പ്രചാരണം നടത്തിയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

 


ന്യൂഡെല്‍ഹി: (www.kvartha.com) റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ കേരള സര്‍കാരിനെ വിമര്‍ശിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡെല്‍ഹിയില്‍ നടന്ന യോഗത്തിലാണ് സംസ്ഥാന സര്‍കാരിന് നേരെയുള്ള കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

Ashwini Vaishnaw | കേരള സര്‍കാരിന് റെയില്‍വേ വികസനത്തില്‍ താല്‍പര്യമില്ല; എന്തു കാര്യത്തെയും കാണുന്നത് രാഷ്ട്രീയ കണ്ണിലൂടെ മാത്രം; വന്ദേ ഭാരത് കിട്ടില്ലെന്നവിധം തരംതാണ പ്രചാരണം നടത്തിയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കേരള സര്‍കാരിന് റെയില്‍വേ വികസനത്തില്‍ താല്‍പര്യമില്ലെന്ന് യോഗത്തിനിടെ അദ്ദേഹം കുറ്റപ്പെടുത്തി. എന്തു കാര്യത്തെയും കേരള സര്‍കാര്‍ രാഷ്ട്രീയ കണ്ണിലൂടെ മാത്രമാണ് കാണുന്നതെന്നും കുറ്റപ്പെടുത്തി. വന്ദേ ഭാരത് കേരളത്തിനു കിട്ടില്ല എന്നവിധം തരംതാണ രാഷ്ട്രീയ പ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി. ഒരു സര്‍വേ നടത്താന്‍ പോലും സര്‍കാര്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Keywords: Railway minister Ashwini Vaishnaw criticized Kerala govt, New Delhi, News, Politics, BJP, Railway Minister, Ashwini Vaishnaw, Criticized Kerala Govt, Vande Bharath, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia