ഡെല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിന് മൂന്നു പുതിയ ട്രെയിനുകള്‍ അനുവദിച്ചു.
രണ്ടാഴ്ചയിലൊരിക്കല്‍ എത്തുന്ന താരതമ്യേന യാത്രാ നിരക്ക് കൂടിയ പ്രീമിയം ട്രെയിനായ തിരുവനന്തപുരം- ബാംഗളൂരു ട്രെയിന്‍, തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍, പുനലൂര്‍- കന്യാകുമാരി പ്രതിദിന പാസഞ്ചര്‍ എന്നിവയാണ് കേരളത്തിന് അനുവദിക്കപ്പെട്ടത്.
നിസാമുദ്ദീന്‍ ട്രെയിന്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓരോ സര്‍വീസ് വീതമാണ് നടത്തുക. അതേസമയം കേരളത്തിന്റെ പ്രതീക്ഷയായ കഞ്ചിക്കോട് കോച്ച് ഫാകട്‌റി ഇത്തവണയും അവഗണിക്കപ്പെട്ടു.
72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചതില്‍ 38 പുതിയ എക്‌സപ്രസ് തീവണ്ടികള്‍, 17 പ്രീമിയം തീവണ്ടികള്‍, 10 പാസഞ്ചറുകള്‍, നാലു മെമു, മൂന്നു ഡെമു എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച തീവണ്ടികള്‍.
അതേസമയം തെലങ്കാന സംസ്ഥാന രൂപീകരണത്തെ തുടര്‍ന്ന് സീമാന്ധ്രയിലെ
പ്രതിപക്ഷ എം എല്‍ എ മാരുടെ ബഹളത്തെ തുടര്‍ന്ന് ബഡ്ജറ്റ് പ്രസംഗം പൂര്‍ത്തിയാക്കാനായില്ല. ആദ്യ രണ്ടു ഖണ്ഡികകള്‍ വായിച്ച ശേഷം അവസാന ഖണ്ഡിക വായിച്ച് ബഡ്ജറ്റ് അവസാനിപ്പിക്കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ഭാര്യയെ വെട്ടിക്കൊന്നകേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം
Keywords: Rail budget 2014: No hike in passenger fares, 72 new trains announced by Railway Minister Mallikarjun Kharge, New Delhi, Kerala, Thiruvananthapuram, Bangalore, Passenger, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.