ലോ​ക്ക്ഡൗ​ണ്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ത്യ നേ​രി​ടു​ന്ന​തെ​ന്ന് രാ​ഹു​ല്‍​ഗാ​ന്ധി, ഇനിയെന്ത് ചെയ്യാന്‍ പോകുന്നുവെന്നും കേന്ദ്രത്തോട് രാഹുല്‍

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 26.05.2020) രാജ്യത്ത് ലോക്ക്ഡൗണ്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോൾ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന രാജ്യം ഇന്ത്യ മാത്രമായിരിക്കും. കോവിഡിനെതിരായ പോരാട്ടത്തില്‍ എന്തു ചെയ്തു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.


ലോ​ക്ക്ഡൗ​ണ്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ത്യ നേ​രി​ടു​ന്ന​തെ​ന്ന് രാ​ഹു​ല്‍​ഗാ​ന്ധി, ഇനിയെന്ത് ചെയ്യാന്‍ പോകുന്നുവെന്നും കേന്ദ്രത്തോട് രാഹുല്‍

നാല് ഘട്ടങ്ങളായുള്ള ലോക്ക്ഡൗണിലൂടെ പ്രധാനമന്ത്രി പ്രതീക്ഷിച്ച ഫലമുണ്ടായിട്ടില്ല. രോഗികളുടെ എണ്ണം കൂടുമ്പോൾ ഇനിയെന്ത് ചെയ്യനാണ്‌ കേന്ദ്രസര്‍ക്കാര്‍ പദ്ധതി? അതിഥി തൊഴിലാളികളെയും സംസ്ഥാനങ്ങളെയും എങ്ങനെ സഹായിക്കാനാണ് ഉദ്ദേശിക്കുന്നത്?" രാഹുല്‍ ചോദിച്ചു. കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പര്യാപ്തമല്ല. അതിഥി തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ കൂടി. കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കാന്‍ തുടങ്ങിയിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

Summary: Rahul Gandhi says India’s lockdown has failed, asks Centre what’s Plan B to battle coronavirus
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia