ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 21.06.2016) കഴിഞ്ഞ വര്‍ഷം 56 ദിവസം അജ്ഞാതവാസം നടത്തി വിവാദത്തിലായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഈ വര്‍ഷവും അജ്ഞാത വാസത്തിന് ഒരുങ്ങുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കിട നല്കിയ രാഹുലിന്റെ അജ്ഞാതവാസം കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പോലും അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധി യാത്രാ വിവരം ട്വിറ്ററിലൂടെ അറിയിച്ചു. അവിടെയുമുണ്ട് സര്‍പ്രൈസ്.
ഒരു ഹ്രസ്വ സന്ദര്‍ശത്തിന് ഒരുങ്ങുകയാണെന്നാണ് ട്വീറ്റ്. എവിടേക്കാണന്നാണോ, എത്ര ദിവസത്തിനാണെന്നോ വ്യക്തമാക്കിയിട്ടില്ല.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്:
Traveling out of the country for a few days on a short visit.Thanks again to all who met &wished me y'day,truly grateful for your affection!
Keywords: New Delhi, India, National, AICC, Rahul Gandhi, Visit, Twitter, Congress,Taravel, Mysterious', Freign tour.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.