താല്‍ക്കാലികമായ ശത്രുത കൊണ്ട് അന്ധരായവരെപ്പോലും താന്‍ സ്‌നേഹിക്കും; സിപിഎമ്മിനെതിരെ ഒളിയമ്പെയ്ത് രാഹുല്‍ ഗാന്ധി
Apr 5, 2019, 20:09 IST
ADVERTISEMENT
ന്യൂ ഡല്‍ഹി: (www.kvartha.com 05.04.2019) കേരളത്തില്‍ തനിക്കെതിരെ നിലകൊള്ളുന്ന ഇടതുപക്ഷത്തിനെതിരെ ഒളിയമ്പെയ്ത് രാഹുല്‍ ഗാന്ധി. താല്‍ക്കാലികമായ ശത്രുത കൊണ്ട് അന്ധരായവരെപ്പോലും താന്‍ സ്‌നേഹിക്കുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ശത്രുത ഭീരുത്വമാണെന്നും ലോകം ശത്രുത കൊണ്ട് നിറഞ്ഞാലും താന്‍ അത് കാര്യമാക്കുന്നില്ല.
താന്‍ ഒരു ഭീരുവല്ലെന്നും പകയുടെയും വെറുപ്പിന്റേയും പിന്നില്‍ താന്‍ ഒളിക്കുകയില്ലെന്നും എല്ലാ ജീവികളെയും താന്‍ സ്‌നേഹിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താല്‍ക്കാലികമായ ശത്രുത കൊണ്ട് അന്ധരായവരെപ്പോലും താന്‍ സ്‌നേഹിക്കുമെന്നും രാഹുല്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, National, Politics, CPM, Rahul Gandhi, UDF, Twitter, Social Network, Election, Politics, Rahul gandhi hits CPM.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.