Notice | ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ ഹൗസിങ് കമിറ്റിയുടെ നോടിസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ ഹൗസിങ് കമിറ്റിയുടെ നോടിസ്.

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തോട് വീടൊഴിയാന്‍ പറഞ്ഞിരിക്കുന്നത്. 12 തുഗ്ലക് ലെയിന്‍ ആണ് രാഹുലിന്റെ ഔദ്യോഗിക വസതി.

Notice | ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ ഹൗസിങ് കമിറ്റിയുടെ നോടിസ്

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി വന്ന് രണ്ടു ദിവസത്തിനുശേഷമാണ് ഔദ്യോഗിക വസതി ഒഴിയാന്‍ നോടിസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ നോടിസ് ലഭിച്ചിട്ടില്ലെന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ കോടതി രണ്ടു വര്‍ഷം ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടത്. 2019 ല്‍ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ വച്ചായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ബിജെപി നേതാവാണ് ഇതിനെതിരെ പരാതി നല്‍കിയത്.

Keywords:  Rahul Gandhi Gets Notice To Vacate Government Bungalow In A Month, New Delhi, News, Politics, Lok Sabha, Rahul Gandhi, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script