ഇരുപത് വര്‍ഷത്തിനിടെ രാഹുല്‍ പ്രധാനമന്ത്രിയാകില്ല; രാജ്യത്തെ ജനങ്ങള്‍ മോദിക്ക് വോട്ട് മാത്രമല്ല, രക്തവും നല്‍കാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും വരുണ്‍ ഗാന്ധി
Apr 19, 2019, 15:51 IST
ADVERTISEMENT
ന്യൂ ഡല്‍ഹി: (www.kvartha.com 18.04.2019) അടുത്ത ഇകുപത് വര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് ബിജെപി നേതാവ് വരുണ്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിം തമ്മില്‍ യാതൊരു സാമ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ജ്യോത്സനൊന്നുമല്ല, എങ്കിലും അടുത്ത 20 വര്‍ഷത്തിനുള്ളില്‍ രാഹുല്‍ പ്രധാനമന്ത്രിയാവാന്‍ യാതൊരു സാധ്യതയും ഇല്ല. രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ വോട്ട് മാത്രമല്ല, രക്തവും മോദിക്ക് നല്‍കാന്‍ തയ്യാറായിക്കഴിഞ്ഞു- രാഹുലിന്റെ ബന്ധുവും പിലിഫിത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ വരുണ്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, Politics, Election, Trending, Rahul Gandhi, News, Varun Gandhi, Rahul can't become PM in 20 years, says cousin Varun Gandhi,Rahul can't become PM in 20 years, says cousin Varun Gandhi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.