പൂനെയില്‍ സ്‌ഫോടന പരമ്പര

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പൂനെയില്‍ സ്‌ഫോടന പരമ്പര
പൂനെ: പൂനെയില്‍ സ്‌ഫോടന പരമ്പര. മൂന്നിടങ്ങളിലായി അഞ്ച് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ഒരു കിലോ മീറ്റര്‍ ചുറ്റളവിലാണ് ശക്തി കുറഞ്ഞ അഞ്ച് സോഫോടനങ്ങളും ഉണ്ടായത്. ഒരു ബോബ് കണ്ടെടുത്ത് നിര്‍വീര്യമാക്കി.

വൈകുന്നേരം ഏഴരയോടെ ഗന്ധര്‍വ്വ തീയേറ്ററിനടുത്താണ് ആദ്യ സ്‌ഫോടനം നടന്നത്. ഇവിടെ ഒരാള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ജെ.എം. റോഡിലെ ദേനാ ബാങ്കിനു സമീപവും മൂന്നാമത്തെ സ്‌ഫോടനം ഡെക്കാണ്‍ റോഡിലുമാണ് ഉണ്ടായത്.


മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എന്‍.ഐ.എ സംഘവും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

SUMMARY: Four coordinated low-intensity explosions struck the busy arterial J M road in the heart of Pune tonight raising the spectre of terror
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia