PT Usha | രാജ്യസഭ ഉപാധ്യക്ഷ പാനലില്‍ നിന്നും പി ടി ഉഷ പുറത്തായി
Feb 1, 2024, 17:10 IST
ന്യൂഡല്‍ഹി: (KVARTHA) രാജ്യസഭ ഉപാധ്യക്ഷ പാനലില്‍ നിന്നും പി ടി ഉഷ പുറത്തായി. അധ്യക്ഷനും ഉപാധ്യക്ഷനും പകരം രാജ്യസഭ നിയന്ത്രിക്കാനുള്ള ഉപാധ്യക്ഷന്‍മാരുടെ പാനല്‍ രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ പുനഃസംഘടിപ്പിച്ചപ്പോഴാണ് പി ടി ഉഷ പുറത്തായത്.
നാല് വനിതാ ഉപാധ്യക്ഷന്‍മാരെ ഉള്‍പെടുത്തിയ പാനലില്‍ മലയാളി എം പിമാര്‍ ആരുമില്ല. പ്രൊഫ. മനോജ് കുമാര്‍ ഝാ, കനകമെഡല രവീന്ദ്ര കുമാര്‍, പ്രഭാകര്‍ റെഡ്ഢി, വെമിറെഡ്ഢി, മുന്‍ ലഫ്. ജെനറല്‍ ഡി പി വല്‍സ്, ഡോ. അമീ യാജ് നിക്, മൗസം നൂര്‍, റമീല ബെന്‍ ബെചാര്‍ ഭായ് ബാര, സീമ ദ്വിവേദി എന്നിവരാണ് പുതിയ പാനലിലുള്ളത്.
Keywords: PT Usha is out From Rajya Sabha Vice President Panel, New Delhi, News, PT Usha, Rajya Sabha, Vice President Panel, Politics, Malayali, Panel, National News.
നാല് വനിതാ ഉപാധ്യക്ഷന്‍മാരെ ഉള്‍പെടുത്തിയ പാനലില്‍ മലയാളി എം പിമാര്‍ ആരുമില്ല. പ്രൊഫ. മനോജ് കുമാര്‍ ഝാ, കനകമെഡല രവീന്ദ്ര കുമാര്‍, പ്രഭാകര്‍ റെഡ്ഢി, വെമിറെഡ്ഢി, മുന്‍ ലഫ്. ജെനറല്‍ ഡി പി വല്‍സ്, ഡോ. അമീ യാജ് നിക്, മൗസം നൂര്‍, റമീല ബെന്‍ ബെചാര്‍ ഭായ് ബാര, സീമ ദ്വിവേദി എന്നിവരാണ് പുതിയ പാനലിലുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.