യെച്ചൂരിക്ക് പിടി തോമസ് എം.പിയുടെ കത്ത്

 


യെച്ചൂരിക്ക് പിടി തോമസ് എം.പിയുടെ കത്ത്
ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിക്ക് പിടി തോമസ് എം.പിയുടെ തുറന്ന കത്ത്. പശ്ചിമബംഗാളിലെ രാഷ്ട്രീയ കൊലപാതകത്തെ ശക്തമായി അപലപിച്ച യെച്ചൂരിയെ അഭിനന്ദിക്കുന്നുവെന്ന്‌ പിടി തോമസ് കത്തില്‍ വ്യക്തമാക്കി. ടിപി വധത്തിലും യെച്ചൂരി ഇതേ നിലപാട് കൈക്കൊള്ളണമെന്നും തോമസ് അറിയിച്ചു.







Keywords:  New Delhi, National, P.T Thomas, Sitharam Yechoori
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia