President Murmu | 2 ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കര്‍ണാടകയില്‍ എത്തുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കര്‍ണാടകയില്‍ എത്തുന്നു.
സെപ്തംബര്‍ 26 ന് മുര്‍മു കര്‍ണാടക സന്ദര്‍ശിക്കും. രാഷ്ട്രപതിയായി അധികാരമേറ്റ ശേഷം സന്ദര്‍ശിക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും കര്‍ണാടക.

President Murmu | 2 ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കര്‍ണാടകയില്‍ എത്തുന്നു

സെപ്തംബര്‍ 26ന് മൈസൂരില്‍ എത്തുന്ന രാഷ്ട്രപതി ദസ്‌റ ആഘോഷം ഉദ്ഘാടനം ചെയ്ത് അന്ന് തന്നെ ഹുബ്ലിയില്‍ സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങിലും പങ്കെടുക്കും. തുടര്‍ന്ന് ചൊവ്വാഴ്ച ബംഗ്ലൂറില്‍ എത്തി ഹിന്ദുസ്ഥാന്‍ എയറോനോടിക്‌സ് ലിമിറ്റഡ് കംപനി ഉദ്ഘാടനം ചെയ്ത് അതേ ദിവസം തന്നെ സെന്റ് ജോസഫ് സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. പിന്നീട് കര്‍ണാടക സര്‍കാര്‍ നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും.

Keywords: President Murmu to visit Karnataka for two days, schedule inside, New Delhi, News, President, Visit, Karnataka, Inauguration, University, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script