ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ശ്വാസം വീണത്. മമത ബാനര്‍ജി തീരുമാനിച്ച് മണിക്കൂറുകള്‍ക്കും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണങ്ങള്ഇത് വ്യക്തമാക്കുകയും ചെയ്തു.
പ്രണബ് മുഖര്‍ജി നേരിട്ട് മമതയെ വിളിച്ച് നന്ദിയറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാവട്ടെ മമതയെ ഉച്ചയൂണിന് വീട്ടിലേക്ക് ക്ഷണിച്ചു. പ്രണബിനെയും ഉച്ചഭക്ഷണത്തിനായി മമതയോടൊപ്പം വിളിച്ചിട്ടുണ്ട്.
മറ്റ് മാര്‍ഗമൊന്നും ഇല്ലാത്തതിനാല്‍ പ്രണബിനെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞാണ് മമത മലക്കം മറിഞ്ഞ തീരുമാനം വിശദീകരിച്ചത്. കഴിഞ്ഞ ദിവസം വരെ മമത പ്രണബിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചിരുന്നു.
നേരത്ത, എ പി ജെ അബ്ദുള്‍ കലാം, മന്‍മോഹന്‍ സിംഗ്, സോമനാഥ് ചാറ്റര്‍ജി എന്നിവരുടെ പേരുകളാണ് മമത രാഷ്ട്രപതി സ്ഥാനത്തേക്ക് മുന്നോട്ടുവച്ചത്.

SUMMARY: Hours after Trinamool Congress supremo Mamata Banerjee announced that her party will support UPA candidate Pranab Mukherjee in the Presidential poll, Congress president Sonia Gandhi called up the TMC chief and thanked her for the support.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.