Syllabus | 'സാരെ ജഹാൻ സെ അച്ഛാ' കാവ്യത്തിന്റെ രചയിതാവ് അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ സിലബസിൽ നിന്ന് ഒഴിവാക്കാൻ ഡെൽഹി സർവകലാശാല
May 27, 2023, 20:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) കവിയും തത്ത്വചിന്തകനുമായ അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഡെൽഹി സർവകലാശാലയിലെ ബാച്ചിലർ ഓഫ് ആർട്‌സ് ബിരുദ കോഴ്‌സിന്റെ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. ഡൽഹി സർവകലാശാലയുടെ അക്കാദമിക് കൗൺസിലിന്റേതാണ് തീരുമാനം.
ഡൽഹി സർവകലാശാലയുടെ 1014-ാമത് അക്കാദമിക് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിങ് ഇന്ത്യയെ തകർക്കാൻ അടിത്തറ പാകുന്നവർ സിലബസിൽ ഉണ്ടാകരുതെന്ന് പറഞ്ഞു. വൈസ് ചാൻസലറുടെ പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി.
സ്വാതന്ത്ര്യ സമരത്തിന് ആവേശം പകർന്ന വിഖ്യാതമായ സാരെ ജഹാൻ സെ അച്ഛായുടെ രചയിതാണ് മുഹമ്മദ് ഇഖ്ബാൽ. സിലബസിൽ നിന്ന് ഒഴിവാക്കാനുള്ള അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പരിഗണിക്കും. എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Keywords: News, National, Urdu, Poet, Allama Muhammad Iqbal, Delhi University, DU Syllabus, Poet Muhammad Iqbal dropped from DU pol science syllabus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.