രാജ്യത്ത് കാവി വിപ്ലവം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചണ്ഡിഗഡ്: (www.kvartha.com 14.10.2014) രാജ്യത്ത് കാവി വിപ്ലവം
നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിലെ റോത്തക്കില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയ പതാകയിലെ നിറങ്ങളില്‍ ഒന്നായ കാവി  രാജ്യത്തിന്റെ നിറമാണെന്നും അത് ഊര്‍ജ്ജം പകരുന്ന നിറമായതുകൊണ്ട് രാജ്യത്ത് കാവി വിപഌം കൊണ്ടുവരാന്‍ താന്‍ ശ്രമിക്കുമെന്നും മോഡി പറഞ്ഞു. അത് തന്റെ ലക്ഷ്യമെണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. കാവി എന്ന് കേട്ടാല്‍ മതേതരവാദികള്‍ക്ക് പനി പിടിക്കുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു. പ്രധാനമന്ത്രിയുടെ പരാമര്‍ശം വിവാദങ്ങള്‍ക്ക് കാരണമാകുമെന്നാണ് സൂചന.

രാജ്യത്ത് കാവി വിപ്ലവം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട് സ്വദേശിയായ ആകാശവാണി ഉദ്യോഗസ്ഥന്‍ കൈഞരമ്പ് മുറിച്ച് മരിച്ചനിലയില്‍

Keywords:  PM Narendra Modi calls for revolution to take India forward, Hariyana, Election, Criticism, Rally, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia