നരേന്ദ്രമോഡിയുടെ മന്‍ കി ബാത്ത് 31ന്, ലോക്ക്ഡൗൺ ഇളവുകള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് സൂചന
May 28, 2020, 16:36 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 28.05.2020) പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 31ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് മോഡി സംസാരിക്കുക. അഞ്ചാംഘട്ട ലോക്ക്ഡൗൺ സംബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ.
ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രം നല്‍കിയേക്കുമെന്നും സൂചനയുണ്ട്. അഞ്ചാംഘട്ട ലോക്ക്ഡൗണില്‍ മതപരമായ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. അതേസമയം ഉത്സവം പെരുന്നാള്‍ പോലുള്ള ചടങ്ങുകള്‍ക്ക് അനുവാദമുണ്ടാകില്ല.
Summary: PM Modi may announce Lockdown 5.0 on Mann Ki Baat, ease restrictions in most of India

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.