ഒരുത്തനെ തോളിലേറ്റി നടക്കുന്നതും ഭവാന്‍'...ബി ജെ പി നേതാവിനെ തോളിലേറ്റിയ പോലീസുകാരന്റെ ചിത്രം വൈറലാകുന്നു
Sep 11, 2015, 13:59 IST
ജമ്മു: (www.kvartha.com 11.09.2015)രാഷ്ട്രിയക്കാരനെ തോളിലേറ്റി നടക്കുന്ന പോലീസുകാരന്റെ ചിത്രം വൈറലാകുന്നു. ജമ്മുവിലെ ബി ജെ പി നേതാവും എം എല്‍ എയുമായ കൃഷ്ണലാലിനെയാണ് ഒരു പോലീസുകാരന്‍ തോളിലേറ്റിയ ചിത്രം പുറത്തുവന്നിരിക്കുന്നത്. .
ഈ പ്രവൃത്തിയില്‍ എന്താണ് തെറ്റായിട്ടുള്ളത്. ഇത് അധികാരദുര്‍വിനിയോഗമാകുന്നതെങ്ങനെ? തന്നെ സഹായിക്കുന്നതിനുവേണ്ടിയാണ് പഴ്‌സണല്‍ സ്റ്റാഫിനെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ തോട്ടിലെ വെള്ളം തടസം സൃഷ്ടിച്ചപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് തന്നെ തോളിലേറ്റി നടന്നതില്‍ എന്താണ് തെറ്റ്? തോട് മുറിച്ചുകടക്കുന്ന പോലീസുകാരന്റെ ചുമലില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കൃഷ്ണലാലിന്റെ ചിത്രം വിവാദമായപ്പോള്‍ കൃഷ്ണലാല്‍ പ്രതികരിച്ചത് ഇങ്ങനെ
Keywords: Jammu, BJP, Police, MLA, National, Image, Viral

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.