Petrol Price To Come Down | പെട്രോളിന് വില 30 ശതമാനവും മദ്യത്തിന് 17 ശതമാനവും കുറയുമെന്ന് റിപോര്‍ട്; വിശദാംശങ്ങളറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) മാസത്തില്‍ പലതവണ ഉയരുന്ന പെട്രോള്‍ വില 30 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്. ഒപ്പം മദ്യത്തിന്റെ നിരക്ക് 17 ശതമാനം വരെ കുറഞ്ഞേക്കാമെന്നും ഇന്‍ഡ്യാ ഡോട്കോം റിപോര്‍ട് പറയുന്നു. ജൂണ്‍ 30 ന് നിങ്ങള്‍ പെട്രോള്‍ പമ്പിലെത്തുമ്പോള്‍ 100 രൂപയ്ക്ക് ഒന്നര ലിറ്റര്‍ പെട്രോള്‍ കിട്ടുമെന്നാണ് പറയുന്നത്.
                                         
Petrol Price To Come Down | പെട്രോളിന് വില 30 ശതമാനവും മദ്യത്തിന് 17 ശതമാനവും കുറയുമെന്ന് റിപോര്‍ട്; വിശദാംശങ്ങളറിയാം

ഇത് വെറും വാക്കല്ല, സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയിട്ട് അഞ്ച് വര്‍ഷമായി. ജൂണ്‍ 28, 29 തീയതികളില്‍ ചണ്ഡീഗഡില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ പല സുപ്രധാന തീരുമാനങ്ങളും എടുത്തേക്കാം. പെട്രോള്‍ നികുതി ജിഎസ്ടിയുടെ പരിധിയിലാക്കിയേക്കുമെന്നും സൂചനയുണ്ട്. അതിനാലാണ് വില കുറയുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Keywords:  Latest-News, National, Top-Headlines, Petrol Price, Rate, Fuel-Price, Liquor, Report, Country, Central Government, Petrol Price Likely To Come Down By 30%, Liquor 17% Cheaper In Next 2 Days | Full Details Inside.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia