ADVERTISEMENT
ന്യൂഡല്ഹി: (www.kvartha.com 15.08.2015) രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് 1.27 രൂപയും ഡീസലിന് 1.17 രൂപയുമാണ് കുറച്ചത്. ഇന്ത്യന് ഓയില് കോര്പ്പറേഷന് ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന് പെട്രോളിയം എന്നിവര് ചേര്ന്നാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം മൂന്നുതവണയാണ് ഇന്ധനവില കുറച്ചത്.
അവസാനം കുറച്ചത് രണ്ടു രൂപയാണ്. എല്ലാ മാസവും ഒന്നാം തീയതിയും 16ാം തീയതിയും ഇന്ധനവില പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് വിലക്കുറവ് പ്രഖ്യാപിച്ചത്.
ഇറക്കുമതിയും രൂപ- ഡോളര് വ്യത്യാസവുമാണ് ഇന്ധനവില കുറയാന് കാരണമായത്. എന്നാല് അന്താരാഷ്ട്ര വിപണിയില് ഇന്ധനവില കൂടി.
SUMMARY: Petrol in Delhi will cost Rs 63.20 per litre from tomorrow as against Rs 64.47 a litre currently. A litre of diesel will cost Rs 44.95 as compared to Rs 46.12 currently.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.