ADVERTISEMENT
ന്യൂഡല്‍ഹി: വി.എസിനെതിരെ നടത്തിയ 'പൊട്ടന്' പരമാര്‍ശത്തിന് അദ്ദേഹത്തിനോട് വീട്ടില്‍ പോയി മാപ്പു പറയുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. വി.എസിനെ പൊട്ടനെന്ന് വിളിക്കാന്‍ മാത്രം പൊട്ടനല്ല താനെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
വി.ഡി. സതീശനും ടി.എന്‍. പ്രതാപനും എതിരേ നടത്തിയ പരാമര്‍ശങ്ങളിലും അവരെ നേരില്‍ കണ്ട് ജോര്‍ജ് ഖേദം പ്രകടിപ്പിക്കുമെന്നും ജോര്‍ജ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വാഭാവികമായി നടത്തിയ പ്രതികരണമായിരുന്നു അത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയാണ് പ്രശ്നമുണ്ടാക്കിയതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. എംഎല്‍എമാരെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനം സ്വാഭാവികമാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Keywords: New Delhi, P.C George, V.S Achuthanandhan,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.