Youth Died | തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ 9 കാളകളെ പിടിച്ച് മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കെ യുവാവ് കുത്തേറ്റ് മരിച്ചു; 19 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മധുര: (www.kvartha.com) തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ ഒന്‍പത് കാളകളെ പിടിച്ച യുവാവ് കാളയുടെ കുത്തേറ്റ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജാണ് (26) മരിച്ചത്. മധുര പാലമേടാണ് ജെല്ലിക്കെട്ടിനിടെ യുവാവ് കുത്തേറ്റ് മരിച്ചത്. 

ഞായറാഴ്ച നടന്ന മധുരയിലെ പൊങ്കല്‍ സീസണിലെ ആദ്യത്തെ പ്രധാന കാളകളെ മെരുക്കുന്ന പരിപാടിയായ ആവണിയാപുരം ജല്ലിക്കെട്ട് ഏറെക്കുറെ അപകടരഹിതമായിരുന്നു. ഒന്‍പത് കാളകളെ പിടിച്ച് മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കെയാണ് അപകടം. 
Aster mims 04/11/2022

Youth Died | തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ 9 കാളകളെ പിടിച്ച് മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കെ യുവാവ് കുത്തേറ്റ് മരിച്ചു; 19 പേര്‍ക്ക് പരുക്ക്


അപകടത്തില്‍ പരുക്കേറ്റ് മധുരയിലെ രാജാജി സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അരവിന്ദിന്റെ മരണം. മത്സരത്തില്‍ പരുക്കേറ്റ 19 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
Keywords:  News,National,India,Local-News,died,Injured,hospital,Treatment, Palamedu jallikattu: Bull tamer dies, 19 others sustain injuries
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia