പാക്‌യുവാവിനെ യു.പിയില്‍ അറസ്റ്റ് ചെയ്തു

 


ADVERTISEMENT

ലക്‌നൗ: പാകിസ്ഥാനി പൗരത്വമുള്ള യുവാവിനെ യു.പിയില്‍ അറസ്റ്റുചെയ്തു. ഷാജഹന്‍പുര്‍ ജില്ലയില്‍ താമസമാക്കിയിരുന്ന ഇമ്രാ(17)നെയാണ് വെള്ളിയാഴ്ച യു.പി. പോലീസ് അറസ്റ്റ് ചെയ്തത്. ലാഹോറില്‍ ജനിച്ച  ഇമ്രാന്‍ ഒരു വര്‍ക്ഷം മുമ്പെ ട്രെയിനില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയതായിരുന്നു.

സഹോദരനും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും ജലന്തറില്‍ കൂലി വേല ചെയ്തുവരികയായിരുന്നുവെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ ഇമ്രാന്‍ സമ്മതിച്ചു. 15 ദിവസം മുമ്പ് ഷാജന്‍പൂര്‍ ജില്ലയില്‍ ജോലി നോക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. എ.ടി.എസും, ഇന്റലിജന്‍സും ഇമ്രാനെ ചോദ്യം ചെയ്തുവരികയാണ്.
പാക്‌യുവാവിനെ യു.പിയില്‍ അറസ്റ്റ് ചെയ്തു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: Pak citizen arrested in u p at Shahajanpur. Imran (17) youth was living illegally in India so the police taken him custody. After question he said that police he had came to India year ago back by train with his brother. both are went to do as labor then 15 days ago Imran arrived Shahjanapur that time he was arrested in police.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia