Drone | അതിര്‍ത്തിക്ക് സമീപം നെല്‍പാടത്തുനിന്നും പാകിസ്താന്‍ ഡ്രോണ്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫിറോസ്പൂര്‍: (KVARTHA) അതിര്‍ത്തിക്ക് സമീപം നെല്‍പാടത്തുനിന്നും പാകിസ്താന്‍ ഡ്രോണ്‍ കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂരില്‍ ഒരു പാടത്തു നിന്നുമാണ് അതിര്‍ത്തി രക്ഷാ സേന ഡ്രോണ്‍ കണ്ടെത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ബി എസ് എഫ് അന്വേഷണം ആരംഭിച്ചു.

Drone | അതിര്‍ത്തിക്ക് സമീപം നെല്‍പാടത്തുനിന്നും പാകിസ്താന്‍ ഡ്രോണ്‍ കണ്ടെത്തി

ഫിറോസ്പൂര്‍ അതിര്‍ത്തിക്ക് സമീപത്തെ ഛക് ബാങ്കെ വാല ഗ്രാമത്തില്‍ ശനിയാഴ്ചയാണ് നെല്‍പാടത്തു നിന്നും ഡ്രോണ്‍ കണ്ടെത്തിയത്. ഡിജെഐ മാട്രിസ് 300 ആര്‍ടികെ വിഭാഗത്തില്‍ പെടുന്ന ക്വാഡ് കോപ്റ്റര്‍ ഡ്രോണാണ് കണ്ടെത്തിയത്. ഒക്ടോബറിന്റെ തുടക്കത്തില്‍ അമൃതസറില്‍ നിന്നും മറ്റൊരു പാകിസ്താനി ഡ്രോണും കണ്ടെത്തിയിരുന്നു.

Keywords:  Pakistani Drone Found Near Indo-Pak Border In Punjab, Punjab, News, Pak Drone, BSF, Probe, Pady, Chak Bhange Wala, Ferozepur, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia