ADVERTISEMENT
ഊട്ടി: (www.kvartha.com 28.05.2016) നയനാനന്ദകരമായ കാഴ്ചകള്‍ ഒരുക്കി ഊട്ടി ബൊട്ടണിക്കല്‍ ഗാര്‍ഡനില്‍ ആരംഭിച്ച 120-ാം പുഷ്‌പോത്സവത്തിന് വര്‍ണശബളമായ തുടക്കം. ഒരു ലക്ഷത്തി മുപ്പതിനായിരം കോറണേഷന്‍, റോസ് എന്നിവകൊണ്ടാണിതു നിര്‍മിച്ചത്.
8 അടി നീളവും 30 അടി ഉയരവും 10 അടി വീതിയുമുള്ള ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്റെ പുഷ്പസസ്യ രൂപമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. നാലു ലക്ഷം ചെടികള്‍ പുഷ്പിച്ചുനില്‍ക്കുന്നതും 15,000 ചട്ടികള്‍ സ്റ്റാളുകളില്‍ ഒരുക്കിയിരിക്കുന്നതും കാഴ്ചക്കാരുടെ കണ്ണുകളെ ആനന്ദകരമാക്കി.
ഇന്‍കാ മേരിഗോള്‍ഡ്, ഫ്രഞ്ച് മേരിഗോള്‍ഡ്, ഫ്‌ലാക്‌സ്, പെട്ടൂണിയ, ഫാന്‍സി, ഡയന്‍തസ്, പെകോനിയ, ഡാലിയ, പാല്‍സം, റെനന്‍ കുലസ്, വയോല, ലില്ലി, സൂര്യകാന്തി, സപ്പേനേറിയ തുടങ്ങിയ പൂക്കള്‍ പ്രദര്‍ശനത്തിനുണ്ട്. പുഷ്പമേള ഞായറാഴ്ച വൈകിട്ട് സമാപിക്കും.

Keywords: Tamilnadu, National, India, Ooty, Flower show, Ooty flower show.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.