മംഗലാപുരത്ത് നഴ്‌സിനെ കാണാതായി

 


ADVERTISEMENT

മംഗലാപുരത്ത് നഴ്‌സിനെ കാണാതായി
മംഗലാപുരം: സ്വകാര്യാശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായി. ബണ്ട്‌വാള്‍ സ്വദേശിനി രേഷ്മ ഹരീത് മെനസി(25)നെയാണ് ഞായറാഴ്ച മുതല്‍ കാണാതായത്. ഫള്‍നീറിലെ ഹോസ്റ്റല്‍ അന്തേവാസിയാണ്.

ഞായറാഴ്ച സഹോദരന്‍ റോഷനോട് ഫോണില്‍ വിളിച്ച് ഹോസ്റ്റലിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് റോഷന്‍ എത്തിയപ്പോഴേക്കും സഹോദരി പുറത്തേക്ക് പോയെന്ന വിവരമാണ് കിട്ടിയത്. തുടര്‍ന്ന് രേഷ്മയുടെ ഫോണ്‍ സ്വിച്ച് ഓഫാകുകയായിരുന്നു. കദ്രി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords:  Mangalore, National, Nurse, Missing 


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia