മംഗലാപുരം: സ്വകാര്യാശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായി. ബണ്ട്‌വാള്‍ സ്വദേശിനി രേഷ്മ ഹരീത് മെനസി(25)നെയാണ് ഞായറാഴ്ച മുതല്‍ കാണാതായത്. ഫള്‍നീറിലെ ഹോസ്റ്റല്‍ അന്തേവാസിയാണ്.
ഞായറാഴ്ച സഹോദരന്‍ റോഷനോട് ഫോണില്‍ വിളിച്ച് ഹോസ്റ്റലിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് റോഷന്‍ എത്തിയപ്പോഴേക്കും സഹോദരി പുറത്തേക്ക് പോയെന്ന വിവരമാണ് കിട്ടിയത്. തുടര്‍ന്ന് രേഷ്മയുടെ ഫോണ്‍ സ്വിച്ച് ഓഫാകുകയായിരുന്നു. കദ്രി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords: Mangalore, National, Nurse, Missing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.