ഡീസല്‍, പാചകവാതകം, മണ്ണെണ്ണ, എന്നിവയുടെ വില വര്‍ദ്ധിപ്പിക്കില്ലെന്ന്‌ ജയ്പാല്‍ റെഡ്ഡി

 


ADVERTISEMENT

ഡീസല്‍, പാചകവാതകം, മണ്ണെണ്ണ, എന്നിവയുടെ വില വര്‍ദ്ധിപ്പിക്കില്ലെന്ന്‌ ജയ്പാല്‍ റെഡ്ഡി ന്യൂഡല്‍ഹി: പെട്രോള്‍ വിലവര്‍ദ്ധന കുതിച്ചുയര്‍ന്നതിന്‌ തൊട്ടുപിന്നാലെ ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വര്‍ദ്ധിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന്‌ മന്ത്രി ജയ്പാല്‍ റെഡ്ഡി. ഇതുസംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. പെട്രോള്‍ വില വര്‍ദ്ധനയെത്തുടര്‍ന്നുണ്ടായ സാമ്പത്തീക സ്ഥിതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

Keywords:  New Delhi, Petrol Price, National, Jaipal Reddy


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia