ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി. അതില്‍ ഖേദിക്കേണ്ട കാര്യമില്ലെന്നും ബാബ്‌റി മസ്ജിദ് വിഷയം തിരഞ്ഞെടുപ്പുകളില്‍ പ്രചരണ വിഷയമാക്കിയപ്പോഴൊക്കെ ബി.ജെ.പി. വിജയിച്ചിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു. ഡല്‍ഹിയില്‍ ബി.ജെ.പി. വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന് പൗരന്‍മാര്‍ക്ക് ഇന്ത്യയിലെത്തിയാല്‍ വിസ നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അനുകൂല നിലപാട് ബി.ജെ.പി സ്വീകരിക്കുമെന്നാണ് അദ്വാനിയുടെ പരാമര്‍ശം കൊണ്ട് വ്യക്തമാകുന്നത്.

Keywords: Proud, B.J.P,Babri Masjid Demolition Case, L.K. Advani, New Delhi, Ayodhya, Leader, Election, Pakistan, Lok Sabha, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.