Jobs | ഉദ്യോഗാർഥികൾക്ക് അവസരം: എൻഎംഡിസിയിൽ അപ്രന്റീസ് ആവാം; വിശദമായറിയാം
Apr 28, 2023, 10:57 IST
ന്യൂഡെൽഹി: (www.kvartha.com) സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ എൻഎംഡിസി ലിമിറ്റഡ് (NMDC) ട്രേഡ് അപ്രന്റീസ്, ഗ്രാജ്വേറ്റ് ആൻഡ് ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം 193 ആണ്. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 27 മുതൽ മെയ് എട്ട് വരെ വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കാം. അപ്‌ഡേറ്റുകൾക്കായി എൻഎംഡിസി ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദർശിക്കാൻ ഉദ്യോഗാർഥികളോട് നിർദേശിച്ചിട്ടുണ്ട്.
പ്രായപരിധി- ലിമിറ്റഡ് അപ്രന്റിസ് 2023 റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പരമാവധി പ്രായപരിധി 18 വയസ്സ് മുതൽ 30 വർഷം വരെ സാധുതയുള്ളതാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ-
ട്രേഡ് അപ്രന്റിസ്:
ട്രേഡ് അപ്രന്റിസിന് ആകെ 147 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥി ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസായിരിക്കണം.
ഇലക്ട്രീഷ്യൻ-27
മെഷിനിസ്റ്റ്-04
ഫിറ്റർ-12
വെൽഡർ-23
ഡീസൽ മെക്കാനിക്ക് -22
മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് -12
സിഒപിഎ (COPA)-47
ഗ്രാജുവേറ്റ് അപ്രന്റിസ് :
ഗ്രാജ്വേറ്റ് അപ്രന്റിസിന് ആകെ 36 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം.
കെമിക്കൽ എൻജിനീയർ-01
സിവിൽ എൻജിനീയർ-06
കമ്പ്യൂട്ടർ എൻജിനീയർ-01
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയർ-02
ഇലക്ട്രിക്കൽ എൻജിനീയർ-06
ഇൻഡസ്ട്രിയൽ എൻജിനീയർ-01
മെക്കാനിക്കൽ എൻജിനീയർ-08
മൈനിംഗ് എൻജിനീയർ-10
പരിസ്ഥിതി എൻജിനീയർ-01
ടെക്നീഷ്യൻ അപ്രന്റിസ്:
ടെക്നീഷ്യൻ അപ്രന്റിസിന് ആകെ 10 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥി ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയിരിക്കണം.
ഇലക്ട്രിക്കൽ എൻജിനീയർ-03
മെക്കാനിക്കൽ എൻജിനീയർ-04
മൈനിംഗ് എൻജിനീയർ-01
റേഡിയോഗ്രാഫി എൻജിനീയർ-01
ഫാർമസ്യൂട്ടിക്കൽ സയൻസ് എൻജിനീയർ-01
അപേക്ഷിക്കേണ്ട വിധം
യോഗ്യതയും താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന സ്ഥലത്ത് വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ അവരുടെ അസൽ സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധനയ്‌ക്കായി ഇന്റർവ്യൂ സമയത്ത് കൊണ്ടുവരണം.
ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് BIOM,
കിരണ്ടുൽ കോംപ്ലക്സ്,
കിരണ്ടുൽ, ദന്തേവാഡ (CG) - 494556
Keyworda: News, National, Job, Recruitment, Online, Government, Job, New Delhi, NMDC Recruitment 2023: Apply Online For 193 Apprentices Posts.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.